പാൽ 1 ലിറ്റർ
പഞ്ചസാര, 1 കപ്പ്
ഫ്രഷ് ക്രീം 1 കപ്പ്
സ്ട്രോബറി എസ്റ്റൻസ്, അര റ്റീസ്പൂൺ
കോൺഫ്‌ളവർ 2.3 സ്പൂൺ
കണ്ടൻസ് മിൽക്ക് അര കപ്പ്
പാലിൽ കോൺഫ്ളവർ കട്ടപിടി കാത ഇളക്കി പഞ്ചസാരയും ചേർത്ത് അടുപ്പിൽ വച്ചിളക്കുക! കുറുകി വരുമ്പോൾ ഫ്രഷ് ക്രീമും കണ്ടൻസ് മിൽക്കും ചേർത്തിളക്കീ കുറുക്കുമ്പോൾ വാങ്ങുക ചുടാറുമ്പോൾ എസ്സൻസും വേർത്തിളക്കി ഐസ്ക്രീം ട്രേയിൽ ഒഴിച്ച് ഓയൽ പേപ്പർ കൊണ്ട് നല്ലവണ്ണം മൂടി ഫ്രീസറിൽ വയ്ക്കുക അതിനു ശേഷം എടുത്ത് എ ഗ്ബിറ്ററുകൊണ്ട് അടിച്ച് വീണ്ടും വെക്കുക സെറ്റാവുമ്പോൾ എടുത്ത് ഉപയോഗിക്കുക


No comments:
Post a Comment