ഉഴുന്നു വട - Indian Cookery Recipie

The recipe of tasty indian food

Random Posts

ads

Hot

Its my Vlog about Indian tasty cookery Recipie...and you can watch the the videos from my cookery chanel ''femiskitchen'' a lot of cookey videos i am uploaded in this channel own my regional language ''malayalam'' with english subtitles .So please visit and Subscribe the channel www.youtube.com/femiskitchen

Post Top Ad

Your Ad Spot

Wednesday, 26 October 2016

ഉഴുന്നു വട




ഉഴുന്നു വട

ആവശ്യമുള്ള സാധങ്ങ:

ഉഴുന്ന് - കാ കിലോ
കറിവേപ്പില, പച്ചമുളക്, ഇഞ്ചി - ആവശ്യത്തിന്
കുരുമുളക് തരുതരുപ്പായി പൊടിച്ചത് - 2 ടീ സ്പൂൺ
അരിപ്പൊടി - 1 ടേബിൾ സ്പൂൺ
പാകത്തിന് ഉപ്പ്
വെളിച്ചെണ്ണ- വറുക്കാനാവശ്യമുള്ളത്ര
ഉണ്ടാക്കുന്ന വിധം:
ഉഴുന്ന് രണ്ടുമണിക്കൂ കുതിക്കുക.ഉഴുന്ന് രണ്ടുമണിക്കൂറി കൂടുത കുതിരാനിടരുത്
കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക.
ഒട്ടും വെള്ളം ചേക്കാതെ, നല്ല മയത്തി ഉഴുന്ന് അരച്ചെടുക്കണം. (മിക്സിയുടെ ചട്ണി ജാറി കുറേശ്ശെയായി ഇട്ട് അരച്ചാ വെള്ളമില്ലാതെ അരഞ്ഞുകിട്ടും).ഇതി അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും കുരുമുളക് തരുതരുപ്പായി പൊടിച്ചതും ചേത്ത് നന്നായി യോജിപ്പിക്കുക.അവസാനം അരിപ്പൊടി വിതറി മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി ചേക്കുന്നത്.)മാവ് അരച്ചുകഴിഞ്ഞാ കഴിയുന്നതും വേഗം വട ഉണ്ടാക്കണം.വൈകുന്തോറും വട എണ്ണകുടിക്കാനുള്ള സാധ്യത ഏറും
വെളിച്ചെണ്ണ ചൂടാവാ വെക്കുക
ഇനി വട ഷേപ്പ് ചെയ്ത് എണ്ണയിലിടാം. കുറച്ചു ബുദ്ധിമുട്ടുള്ള പണിയാണു ... ശ്രദ്ധിച്ചില്ലെങ്കി വടയുടെ ഷേപ്പ് നഷ്ടപ്പെടുന്നതോടൊപ്പം കൈയും വെളിച്ചെണ്ണയി മുങ്ങിയെന്നു വരും.
വട ഷേപ്പ് ചെയ്യാ തുടങ്ങുതിനുമുപ് ഒരു പാത്രത്തി കുറച്ചു വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുപ് അദ്യം കൈപ്പത്തി രണ്ടും വെള്ളത്തി മുക്കുക(മാവ് കയ്യി ഒട്ടാതിരിക്കാനാണ് വെള്ളത്തി മുക്കുന്നത്). എന്നിട്ട് കുറച്ചു മാവെടുത്ത് കൈവെള്ളയി വച്ച് ഒന്നമത്തി നടുക്കൊരു ദ്വാരമുണ്ടാക്കുക.
ഇത് ഷെയിപ്പ് നഷ്ടപ്പെടാതെ മറ്റേകയ്യിലേക്ക് മറിച്ചശേഷം ഉടനെ ചൂടായ എണ്ണയിലേക്ക് വഴുക്കിയിറക്കുക.
കയ്യിലെ വെള്ളമയം നഷ്ടപ്പെടുന്നതിനുമുമ്പ്...ഈ കാര്യങ്ങളൊക്കെ പെട്ടെന്നു ചെയ്യണം .
വീണ്ടും കൈക വെള്ളത്തി മുക്കുക, അടുത്ത വട റെഡിയാക്കി എണ്ണയിടുക.
(
ഓരോ വടയ്ക്കുള്ള മാവ് എടുക്കുന്നതിനുമുമ്പും കൈക വെള്ളത്തി മുക്കണം ).
അദ്യമൊന്നും ശരിയാവില്ല. കുറേ പ്രാവശ്യം ഉണ്ടാക്കി പരിചയമായാ നന്നായിട്ടു ചെയ്യാ പറ്റും.
ഉഴുന്നുവട മൂത്തുകിട്ടാ കുറച്ചു സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ കോരിയെടുക്കാവൂ..

No comments:

Post a Comment

Post Top Ad

Your Ad Spot