കോട്ടയം മീന്‍കറി - Indian Cookery Recipie

The recipe of tasty indian food

Random Posts

ads

Hot

Its my Vlog about Indian tasty cookery Recipie...and you can watch the the videos from my cookery chanel ''femiskitchen'' a lot of cookey videos i am uploaded in this channel own my regional language ''malayalam'' with english subtitles .So please visit and Subscribe the channel www.youtube.com/femiskitchen

Post Top Ad

Your Ad Spot

Thursday, 6 October 2016

കോട്ടയം മീന്‍കറി






കോട്ടയം മീന്‍കറി


ആവോലി 1 കിലോ

വെളുത്തുള്ളി 100 ഗ്രാം

ഇഞ്ചി 2 വലിയ കഷണം

ചുവന്നുള്ളി 100 ഗ്രാം

കുടം പുളി 4 കഷണം

കടുക്, ഉലുവ അല്പംണ

മുളകു പൊടി 4 ടേബിള്‍ സ്പൂണ്‍

കറിവേപ്പില

വെളിച്ചെണ്ണ 4 സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ആവോലി വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക
ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക
കുടം പുളി അല്പംു ഉപ്പു ചേര്ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക

കാഞ്ഞ മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്ത്തു നന്നായി വറുക്കുക.

വറുത്തെടുത്ത കൂട്ട് തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.

ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി മൂപ്പിക്കുക, പിന്നീട് ചെറുതായരിഞ്ഞ ഇഞ്ചി, അരപ്പ് എന്നിവ കൂടി ചേര്ത്ത് മൂപ്പിക്കുക.

ഇതിലേക്ക്! 1 കുപ്പ് വെള്ളം ഒഴിക്കുക. അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു പുളിയും ചേര്ത്ത്ഒ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.

വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്ത്തുപ ചട്ടി ചുറ്റിച്ചു വാങ്ങുക.

നല്ല എരിവും പുളിയുമള്ള ഈ കോട്ടയം മീന്കഒറി തലേദിവസം ഉണ്ടാക്കി ചട്ടിയില്തംന്നെ വെച്ചിട്ട് പിറ്റേദിവസം ഉപയോഗിച്ചാല്‍ സ്വാദേറും.

No comments:

Post a Comment

Post Top Ad

Your Ad Spot